കുട്ടികളുടെ ആരോഗ്യത്തിന് മാതാപിതാക്കൾ ഇവ ശ്രദ്ധിക്കണം – Kids Health | Monsoon Health Tips
Update: 2025-07-30
Description
തലേ ദിവസത്തെ ഭക്ഷണം കുട്ടിക്ക് സ്കൂളിൽ കൊടുത്തുവിടാറുണ്ടോ? രാത്രി എന്തു ഭക്ഷണമാണ് കഴിക്കാൻ കൊടുക്കുന്നത്? മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Common Health Issues in kids in Karkidakam
See omnystudio.com/listener for privacy information.
Comments
In Channel